പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി.

പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി.
Aug 4, 2025 09:45 PM | By Sufaija PP

കേരള ഫോക്ലോർ അക്കാദമി മുഖേനെ സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തുന്ന പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ കുഞ്ഞിരാമപെരുവണ്ണാൻ തെയ്യം കലാരൂപത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ്.

തന്റെ 75-ാം വയസിലും തെയ്യം കെട്ടിയാടുന്ന കുഞ്ഞിരാമ പെരുവണ്ണാൻ വടക്കേ മലബാറിലെ മിക്കവാറും എല്ലാ തെയ്യങ്ങളും അനായാസമായി കെട്ടിയാടാറുണ്ട്. നാടൻ കലാരംഗത്തെ അദ്ദേഹത്തിന്റെറെ സമഗ്രസംഭാവനകളെ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്

Renowned Theyyam artist Atiyadam Kunhirama Peruvannan has been awarded the P.K. Kalan Award for 2023.

Next TV

Related Stories
നിര്യാതനായി

Aug 4, 2025 09:54 PM

നിര്യാതനായി

നിര്യാതനായി...

Read More >>
'ചങ്ങാതിക്കൊരു തൈ' പരിപാടിയുടെ കല്യാശ്ശേരി ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

Aug 4, 2025 08:26 PM

'ചങ്ങാതിക്കൊരു തൈ' പരിപാടിയുടെ കല്യാശ്ശേരി ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

'ചങ്ങാതിക്കൊരു തൈ' പരിപാടിയുടെ കല്യാശ്ശേരി ബ്ലോക്ക്തല ഉദ്ഘാടനം...

Read More >>
തളിപ്പറമ്പയിൽ ആദായ നികുതി പഠന ക്ലാസ് നടത്തി

Aug 4, 2025 06:34 PM

തളിപ്പറമ്പയിൽ ആദായ നികുതി പഠന ക്ലാസ് നടത്തി

തളിപ്പറമ്പയിൽ ആദായ നികുതി പഠന ക്ലാസ്...

Read More >>
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അനീഷ് അറസ്റ്റിൽ

Aug 4, 2025 05:23 PM

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അനീഷ് അറസ്റ്റിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അനീഷ് അറസ്റ്റിൽ...

Read More >>
തളിപ്പറമ്പിൽ ഓട്ടോ ആക്സസറീസ് വ്യാപാരസ്ഥാപനമായ 'ഡ്രൈവ് ' പ്രവർത്തനമാരംഭിച്ചു

Aug 4, 2025 03:54 PM

തളിപ്പറമ്പിൽ ഓട്ടോ ആക്സസറീസ് വ്യാപാരസ്ഥാപനമായ 'ഡ്രൈവ് ' പ്രവർത്തനമാരംഭിച്ചു

തളിപ്പറമ്പിൽ ഓട്ടോ ആക്സസറീസ് വ്യാപാരസ്ഥാപനമായ 'ഡ്രൈവ് '...

Read More >>
കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

Aug 4, 2025 03:30 PM

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ...

Read More >>
Top Stories

//Truevisionall